ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരിയുടെ അപകടത്തിനുശേഷം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ , കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തും മറ്റു  തയ്യാറെടുപ്പുകളും നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരിയുടെ അപകടത്തിനുശേഷം

വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ ,

കുട്ടികളെ സ്കൂളിലേക്ക്

സ്വാഗതം ചെയ്തും

മറ്റു  തയ്യാറെടുപ്പുകളും നടത്തിയിരുന്നു .

രണ്ടുവർഷങ്ങൾക്കു മുൻപ്

നടന്ന ഇത്തരം പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഫോട്ടോകളോ, വിവരങ്ങളോ അന്ന് സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പലരും ഇപ്പോൾ ഇല്ലാത്തതിനാലും വിരമിച്ചു പോയതിനാലും ശരിയായ വിവരങ്ങൾ ശേഖരിക്കുവാനും ഫോട്ടോകൾ കണ്ടെത്തുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല.അത്തരം വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വിക്കിയിൽ ആഡ് ചെയ്യപ്പെടുന്നതാണ്