ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ഗ്രന്ഥശാല

12:14, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26045 (സംവാദം | സംഭാവനകൾ) ('സ്കൂൾ ലൈബ്രറി വീട്ടുമുറ്റത്തേക്ക് എന്ന പദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ലൈബ്രറി വീട്ടുമുറ്റത്തേക്ക് എന്ന പദ്ധതിക്ക് മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി. വിദ്യാർഥികൾക്ക് വായനയ്ക്കായി പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതിയിൽ, പുസ്തക ആസ്വാദനം, രചനകൾ ,കഥാപാത്ര ആവിഷ്കാരങ്ങൾ,ക്വിസ് എന്നിവ സംഘടിപ്പിച്ചു.

ലൈബ്രറിയെത്തും വീട്ടുമുറ്റത്ത്