സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2021-24
1.2021- 24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി 'മുതിർന്ന അധ്യാപകർ' എന്ന വിഭാഗത്തിൽ പുതിയേടത്ത് ജോസഫ് സാറിനെ സന്ദർശിച്ച്, അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ മനസ്സിലാക്കി ഡോക്യുമെന്റേഷൻ തയ്യാറാക്കി.
2.ഗ്രാമ പുരാവൃത്തങ്ങൾ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി.