Schoolwiki സംരംഭത്തിൽ നിന്ന്
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലാണ് മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
- കോതമംഗലത്തിന്റെ ജലസ്രോതസ്സ് ആയ കുരൂർ തോട് സ്കൂളിന് സമീപത്തു കൂടി ഒഴുകുന്നു.
kuroorthodu
- തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താൻ കെട്ട് ഡാം, ഇഞ്ചത്തൊട്ടി തൂക്കുപാലം മുതലായവ കോതമംഗലത്തിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.