ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു നല്ല വാക്ക് 〈ഷീല ആർ 〉

ഓരോ വിദ്യാലയവും സ്നേഹകൂ ടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാ പകരും ഒത്ത് ചേർന്ന സ്നേഹക്കു.ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവ യൊക്കെ ഒരു വിദ്യാർത്ഥിയെ സംബ ന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിന് അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ് എന്റെ അറിവിൽ, അനുഭവ ത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥി കൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരു ക്കൻമാരെ ബഹുമാനിക്കുക. തുടർന്ന് വായിക്കുക