സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
എത്രയോ മഹാന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി.തലമുറകളുടെ ഓർമ്മകൾ പേറുന്ന കലാലയം. വിശുദ്ധ എഫ്രേം പുണ്യാളന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാപീഠം. ഒരു നാടിന്റെ മുഴുവൻ ഓർമ്മകളും സൂക്ഷിക്കുന്ന കലാലയം. . 1924 ൽ കുടിപള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം.