ജി.യു.പി.എസ് പോത്തനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പോത്തനൂർ

valiya almaram

മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .

nellakkara padam

ഭൂമിശാസ്‌ത്രം

ഭാരതപ്പുഴയുടെ തീരത്തിനടുത്തു ആണ് ഈ സ്കൂൾ നിലനിൽക്കുന്നത് .ചമ്രവട്ടം റെഗുലേറ്റർ പാലം ഇതിന്റെ സമീപപ്രദേശത്താണ് .

kurungattu mana

== ആരാധനാലയങ്ങൾ

sacred groves
  • പോത്തനൂർ അമ്പലം
  • ശിവക്ഷേത്രം
  • പോത്തന്നൂർ ദുർഗാദേവി ക്ഷേത്രം
  • പോത്തന്നൂർ ജുമാമസ്ജിദ്
  • പോത്തന്നൂർ വിഷ്ണു ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.യു.പി.എസ് പോത്തന്നൂർ
  • മലബാർ ഈ.എം.എച്ച്.എസ് പോത്തന്നൂർ