ജി.യു.പി.എസ് പോത്തനൂർ/എന്റെ ഗ്രാമം
പോത്തനൂർ
മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .
ഭൂമിശാസ്‌ത്രം
ഭാരതപ്പുഴയുടെ തീരത്തിനടുത്തു ആണ് ഈ സ്കൂൾ നിലനിൽക്കുന്നത് .ചമ്രവട്ടം റെഗുലേറ്റർ പാലം ഇതിന്റെ സമീപപ്രദേശത്താണ് .
== ആരാധനാലയങ്ങൾ
- പോത്തനൂർ അമ്പലം
- ശിവക്ഷേത്രം
- പോത്തന്നൂർ ദുർഗാദേവി ക്ഷേത്രം
- പോത്തന്നൂർ ജുമാമസ്ജിദ്
- പോത്തന്നൂർ വിഷ്ണു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.യു.പി.എസ് പോത്തന്നൂർ
- മലബാർ ഈ.എം.എച്ച്.എസ് പോത്തന്നൂർ