ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാവിൻമൂട്

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ മാറി വർക്കല-ശിവഗിരി റോഡിലെ മാവിൻമൂട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് പോയാൽ കല്ലമ്പലം ടൗണിലെത്തും. പടിഞ്ഞാറ് പത്ത് കിലോമീറ്ററിനകത്ത് പ്രശസ്തമായ വർക്കല ബീച്ച്, ശിവഗിരി എന്നിവയുണ്ട്.