ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം
കക്കാട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടലുണ്ടിപ്പുഴയും തെക്ക് കക്കാട് വയലിനുംമധ്യത്തിലായാണ് സ്കൂൾ കെട്ടിടം സ്ഥാപിച്ചിരിക്കൂന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- എം.കെ ഹോസ്പിറ്റൽ,തിരൂരങ്ങാടി
- ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
ആരാധനാലയങ്ങൾ
- മമ്പുറം പള്ളി
- ശ്രീ ത്രിപുരാന്തക ക്ഷേത്രം
- കക്കാട് ജുമാമസ്ജിദ്