സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണിമല

thumb|church കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ലെ ഒരു പ്രകൃതി സുന്ദര ഗ്രാമമാണ് കണ്ണിമല .

മുണ്ടക്കയം പഞ്ചയത്തിലാണ് എങ്കിലും വിശ്വപ്രസിദ്ധമായ എരുമേലിക്കടുത്തായിട്ടാണ് ഈ  ഗ്രാമം സ്ഥിതി ചെയ്യുന്നത് .

up school
bank post office