ഉപയോക്താവ്:MUSTHAFA MP
ദൃശ്യരൂപം
മുതിയംഗ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽനിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്.ഒരുകാലത്ത് കേരളത്തിന്റെ തന്നെ നെയ്ത്ത് കേന്ദ്രമായിരുന്നു. പുഴകളും തൊടുകൽ വിശാലമായ വയലുകളും.വാഴയും,നെല്ലുമാനു പ്രധാന കൃഷി.