ഉപയോക്താവ്:MUSTHAFA MP
ദൃശ്യരൂപം
മുതിയംഗ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽനിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്.ഒരുകാലത്ത് കേരളത്തിന്റെ തന്നെ നെയ്ത്ത് കേന്ദ്രമായിരുന്നു. പുഴകളും തൊടുകൽ വിശാലമായ വയലുകളും.വാഴയും,നെല്ലുമാനു പ്രധാന കൃഷി.
പൊതുസ്ഥാപനങ്ങൾ
ജി എച്ച് എസ് എസ് പാട്യം മാപ്പിള എൽ.പി.എസ് കൃഷിഭവൻ ശങ്കരവിലാസം യു.പി എസ്