കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഡാലി ,കുളത്തുപ്പുഴ

കൊല്ലം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് ഡാലി . കല്ലടയാറിന്റെ തീരത്താണ് മനോഹരമായ ഈ ഗ്രാമവും ഈ സ്കൂളും സ്ഥിതി ചെയുന്നത് .