ജി. എൽ .പി .എസ് .കുന്നിക്കോട്

 
പഴയ സ്കൂൾ സ്ഥാപിതം 1909

കുന്നുകളുടെ നാട് ആയതിനാൽ ഈ നാടിനു കുന്നിക്കോട് എന്ന പേര് വന്നു .

ഭൂമിശാസ്ത്രം

ഇവിടുത്തെ പ്രധാന മലനിരകൾ ആണ്

  • പച്ചില മല
  • കുളപ്പാറ മല
  • മാക്കന്നുർ  മല
  • മീൻമാതി കുന്നു എന്നിവ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • റെയിൽവേ സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഓഫീസ്
  • പബ്ലിക് ഹെൽത്ത് സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
  • ഡോ .ബഷീർ
  • മൊയ്‌ദീൻ കുഞ്ഞി ലബ്ബ
  • മേലില ശ്രീകണ്ഠൻ നായർ
  • ബൈജു മേലില
  • ഡോ .മീര (പി .എച്. ഡി )
ആരാധനാലയങ്ങൾ
  • ആവണീശ്വരം മഹാ ദേവ ക്ഷേത്രം
  • കടുമംഗലം മഹാദേവ ക്ഷേത്രം.
  • ആവണീശ്വരം മുസ്ലിം ജമാ അത്ത്
  • കുന്നിക്കോട് മുസ്ലിം ജമാ അത്ത്
  • കത്തോലിക്ക ചർച്
  • കിടങ്ങേൽ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എൽ പി എസ്  കുന്നിക്കോട്
  • ജി എൽ പി എസ്  ആവണീശ്വരം
  • ബി.എഡ്  കോളജ്