ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കക്കാട്

മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി മ‍ുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.

ഭ‍ൂമിശാസ്ത്രം

മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.