എടയൂർ

എടയൂർ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് കെ എം  യു പി സ്കൂൾ .

ഭൂമിശാസ്ത്രം

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി എന്ന സ്ഥലത്താണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • റേഷൻ കട
  • എൽ  പി സ്കൂൾ
  • വായനശാല
  • പഞ്ചായത്ത്

ആരാധനാലയങ്ങൾ

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം