പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇളവട്ടം

തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് താലൂക്കിലെനന്ദിയോട് ഗ്രാമ പഞ്ചായത്തിലെ  ഒരു മലയോര ഗ്രാമമാണ് ഇളവട്ടം .താന്നിമൂടിനും കൂറുപുഴക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗിയാൽ ശ്രദ്ധ നേടുന്നു .