മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


യൂറീക്ക അവാർഡ് ലഭിച്ചു.


യുറീക്ക സമ്മാനം സാനവ് സുമേഷിന് ലഭിച്ചു.


അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല അവാർഡ്

ജൂനിയർ ഇംഗ്ലീഷ് , മലയാളം പ്രസംഗ മത്സരങ്ങളിൽ മുതുകുറ്റി യുപി സ്കൂളിലെ അഞ്ജിത ടികെ സമ്മാനം ലഭിച്ചു.
ജൂനിയർ ഇംഗ്ലീഷ് , മലയാളം പ്രസംഗ മത്സരങ്ങളിൽ മുതുകുറ്റി യുപി സ്കൂളിലെ അഞ്ജിത ടികെ സമ്മാനം ലഭിച്ചു.

അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല ജൂനിയർ പ്രസംഗ മത്സരത്തിൽ കണ്ണൂർ യൂണിയനെ പ്രതിനിധീകരിച്ച് അഞ്ജിത ടി.കെ. മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിവരം സസന്തോഷം അറിയിക്കുന്നു.

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐

വാർഷികം സംഘാടക സമിതി രൂപീകരണം-7.1.24


സ്കൂൾ വാർഷികം വിപുലമായി നടത്തുന്നതിനും റിട്ടയർ ചെയ്തു പോകുന്ന ടീച്ചർമാർക്ക് യാത്രയയ്പ്പ് നൽകുന്നതിനുമുള്ള വിപുലമായ സംഘാടക സമിതി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ചു.



പി.ടിഎ മീറ്റിംഗ് , സംയുക്ത ഡയറി പ്രകാശനം, കരാട്ടെ ബെൽട്ട് സർട്ടിഫിക്കറ്റ് വിതരണം- 6.01.2024

ഡി.പി.ഒ പരിപാടി ഉദ്ഘാടനം ചെയ്യുകയും സംയുക്ത ഡയറി പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. ക്വോഷി .കെ.വി മനോഹരൻ കരാട്ടെ അവാർഡ് വിതരണവും ചെയ്തു. രക്ഷിതാക്കൾ പങ്കെടുത്തു.

ന്യൂ ഇയർ ആഘോഷം - മുതുകുററി യുപി സ്കൂളിൽ:-1.1.2024