സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണങ്കര

കണ്ണങ്കര ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ തണ്ണീർമുക്കം പഞ്ചയത്തിലെ ഒരു ഗ്രാമമാണ് കണ്ണങ്കര.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മുഹമ്മയിൽ നിന്നും 5 കി.മി ഉം തണ്ണീർമുക്കത്തുനിന്നും 3 കി മി അകലെ ആയി സ്ഥിതിചെയുന്ന വേബനാട് കായലിന്റെ തീരപ്രദേശമാണ് കണ്ണങ്കര.ഈ ഗ്രാമത്തിന്റെ അടുത്ത പട്ടണമാണ് ചേർത്തല.ഈ ഗ്രാമത്തിലൂടെയാണ് ആലപ്പുഴ -മധുര റോഡ് കടന്നു പോകുന്നത്.

ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര

സെന്റ് മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്.

  • ST.MATHEWS SCHOOLKANNANKARA

സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര

സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര

കോഓപറേറ്റീവ് ബാങ്ക് കണ്ണങ്കര

GOVT HOMEO HOSPITAL KANNANKARA

പോസ്റ്റ് ആഫീസ്

ചിത്രശാല

പ്രമുഖ വ്യക്തികൾ

  • ചേർത്തല രാജേഷ്
  • തണ്ണീർമുക്കം സദാശിവൻ
  • ചേർത്തല ജയൻ
  • നവറോജി (ചിത്രകാരൻ)

വിദ്യാഭ്യാസ സ്ഥപനങ്ങൾ

  • സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
  • സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര
  • സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര
  • സെന്റ് സേവിയേർസ് നഴ്സറി സ്കൂൽ കണ്ണങ്കര

ആരാധനാലയങ്ങൾ

  • St.Xaviers knanya catholic church kannankara
  • Elanjamkulangara temple
  • precious blood church തണ്ണീർമുക്കം
  • sri krishna temple veliyambra

അവലംബം