മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല അവാർഡ്

അഖില കേരള ബാലജന സഖ്യം കണ്ണൂർ മേഖല ജൂനിയർ പ്രസംഗ മത്സരത്തിൽ കണ്ണൂർ യൂണിയനെ പ്രതിനിധീകരിച്ച് അഞ്ജിത ടി.കെ. മലയാളം വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിവരം സസന്തോഷം അറിയിക്കുന്നു.
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐
പി.ടിഎ മീറ്റിംഗ് , സംയുക്ത ഡയറി പ്രകാശനം, കരാട്ടെ ബെൽട്ട് സർട്ടിഫിക്കറ്റ് വിതരണം- 6.01.2024


