ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം
ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.