ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുവണ്ണൂർ

കോഴിക്കോട് ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.