ആനന്ദപുരം

സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരുംഭാര്യ നാരായണി മണാളസ്യരും  കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടംഭാര്യ നാരായണി മണാളസ്യരും  ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും1990- ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ്  മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .

സ്കൂൾ സൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ്മുറികൾ
  • സ്കൂൾ ലൈബ്രറി
  • സയൻസ് ലാബ്
  • പാർക്ക്
  • ഗ്രൗണ്ട്
  • ടോയ്‌ലറ്റ്‌
  • സ്കൂൾ ബസ്
  • ശലഭോദ്യാനം
  • ഉച്ചഭക്ഷണം 

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ആനന്ദപുരം ഗവൺമെൻറ് ആശുപത്രി
  • ഗവണ്മെന്റ് ഹോമിയോ ആശുപത്രി മുരിയാട്
  • പോസ്റ്റ് ഓഫീസ് ആനന്ദപുരം  
  • മൃഗാശുപത്രി ആനന്ദപുരം
  • വില്ലേജ് ഓഫീസ്  ആനന്ദപുരം
  • ജി.യു.പി.സ്. ആനന്ദപുരം

ആരാധനാലയങ്ങൾ

  • ആനന്ദപുരം മഹാവിഷ്‌ണുക്ഷേതം
  • തറക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം
  • ഇടയാറ്റുമുറി ശിവക്ഷേത്രം
  • പാമ്പാട്ടികുളങ്ങര ദേവിക്ഷേത്രം
  • മുരിയാട് പൂവ്വശ്ശേരിക്കാവ്
  • കുന്നത്രക്കാവ്
  • ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം
  • സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം