ജി യു പി എസ് ആനന്ദപുരം/എന്റെ ഗ്രാമം
ആനന്ദപുരം
സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരുംഭാര്യ നാരായണി മണാളസ്യരും കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടംഭാര്യ നാരായണി മണാളസ്യരും ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും1990- ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .
സ്കൂൾ സൗകര്യങ്ങൾ
- ഹൈടെക് ക്ലാസ്മുറികൾ
- സ്കൂൾ ലൈബ്രറി
- സയൻസ് ലാബ്
- പാർക്ക്
- ഗ്രൗണ്ട്
- ടോയ്ലറ്റ്
- സ്കൂൾ ബസ്
- ശലഭോദ്യാനം
- ഉച്ചഭക്ഷണം
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആനന്ദപുരം ഗവൺമെൻറ് ആശുപത്രി
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി മുരിയാട്
- പോസ്റ്റ് ഓഫീസ് ആനന്ദപുരം
- മൃഗാശുപത്രി ആനന്ദപുരം
- വില്ലേജ് ഓഫീസ് ആനന്ദപുരം
- ജി.യു.പി.സ്. ആനന്ദപുരം