ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/എന്റെ ഗ്രാമം
ദൃശ്യരൂപം
ആഴ്ചവട്ടം
ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം.