എ എൽ പി സി എസ് കൊറ്റനെല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറ്റനെല്ലൂർ

തൃശ്ശൂർ  ജില്ലയിലെ  മുകുന്ദപുരം താലൂക്കിൽ  വേളൂക്കര പഞ്ചായത്തിലെ  ഒരു ഗ്രാമമാണ്  കൊറ്റനെല്ലൂർ

തൃശ്ശൂർ - കൊടുങ്ങല്ലൂർ പാതയിൽ വെള്ളാങ്കല്ലൂർ നിന്നും ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കൊറ്റനെല്ലൂർ .മൂന്ന് വശത്തേയ്ക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തുമ്പൂർ, കൊമ്പിടിഞ്ഞാമാക്കൽ ഭാഗത്തേയ്ക്ക് എത്താം. വടക്കോട്ടുള്ള പാതയിലൂടെ പോയാൽ അവിട്ടത്തൂർ, ഊരകം , പുല്ലൂർ എന്നീ ഭാഗങ്ങളിലേയ്ക്ക് എത്തിചേരാം. പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഒന്നര കിലോമീറ്റർ പോയാൽ വെള്ളാങ്കല്ലൂർ ജംഗ്ഷൻ


പൊതുസ്ഥാപനങ്ങൾ

എ എൽ പി സി എസ് കൊറ്റനെല്ലൂർ

വേളൂക്കര ഗ്രാമപഞ്ചായത്ത്

പോസ്റ്റ് ഓഫീസ്

പൊതുവിതരണകേന്ദ്രം

ഹോമിയോപ്പതി ഡിസ്‌പെൻസറി

മൃഗാശുപത്രി

അക്ഷയകേന്ദ്രം

ആശാനിലയം സ്പെഷ്യൽ സ്‌കൂൾ