എ.യു.പി.എസ് പന്നിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് പന്നിക്കോട് | |
---|---|
വിലാസം | |
പന്നിക്കോട് പന്നിക്കോട് പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0495 2207295 |
ഇമെയിൽ | pannicodeaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47347 (സമേതം) |
യുഡൈസ് കോഡ് | 32041501107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത വി.പി |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
18-01-2024 | Jareesha |
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950ൽ സ്ഥാപിതമായി ..
ചരിത്രം
ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള ഒരു എൽ . പി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി. കൂടുതൽ വായിക്കുക
സ്കൂൾ ഭൗതിക സൗകര്യങ്ങൾ
- ശിശുസൗഹൃത വിദ്യാലയാന്തരീക്ഷം
- ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ
മികവുകൾ
തോട്ടുമുക്കം യു.പി.സ്കുൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടികൊടുത്ത സ്കൂൾ ടീമിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | 1 | ഗൗരി പി .എം |
---|---|---|---|
2 | സജിനി വി .എൻ | ||
3 | ശങ്കരനാരയണൻ .ഐ | ||
4 | ഉണ്ണികൃഷ്ണൻ വി.പി | ||
5 | രമേഷ്.എൻ | ||
6 | അബ്ദൾ ഹക്കീം പി .കെ | ||
7 | പ്രസാദ് ചെറുവക്കാട്ട് | ||
8 | സുഭഗ കെ കെ | ||
9 | സജിത | ||
10 | സർജിന സി ടി | ||
11 | റസ്‌ല കെ | ||
12 | സവ്യ സി | ||
13 | രമ്യ ൻ | ||
14 | നുബുല ഷാക്കിറ | ||
15 | അനുശ്രീ.എൻ | ||
16 | ജറീഷ. | 17 | കൃഷ്ണനുണ്ണി.സി |
ക്ളബുകൾ
ഉർദു ക്ലബ്
- ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ ഒരു ദിവസം ഉർദു പ്രർത്ഥന ചെല്ലുന്നു.
- ഉർദു ക്ലബിലെ കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ച് 2017 നെ വരവേറ്റു.
ഗണിത ക്ളബ്
ഗാന്ധിദർശൻ ക്ലബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
മലയാളം ക്ലബ്
വഴികാട്ടി
{{#multimaps:11.2702455,76.0048395|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47347
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ