ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 30 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('= <center>ലോവർ പ്രൈമറി വിഭാഗം 2021-22</center> = <center>'''ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."' </center> <p align=justify> 1885 - ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോവർ പ്രൈമറി വിഭാഗം 2021-22

ഓരോ വ്യക്തിയും അവന്റെ ബാല്യത്തിന്റെ നിർമ്മിതികളാണ്."'

1885 - ൽ കുടിപ്പള്ളിക്കൂട മായി ആരംഭിച്ച വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് ഉയർച്ചയുടെ പടവുകൾ കയറി കൊണ്ടിരിക്കുന്നു. ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം 410 കുട്ടികളും 10 അധ്യാപകരുമായി ഗംഗാ ബ്ലോക്കിലെ ഇരുനിലകളിലുമായി പ്രവർത്തിച്ചു വരുന്നു. ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ ബാല്യത്തിന് നിർണായക പങ്കാണുള്ളത്. ആത്മവിശ്വാസമുള്ള ഒരു നാളെയെയാണ് ഇവിടത്തെ എൽ പി വിഭാഗം വാർത്തെടുക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ എല്ലാ തലങ്ങളിലെയും വളർച്ച ഉറപ്പു വരുത്തുന്നു. ഓരോ വർഷവും എൽ പി വിഭാഗത്തിലുണ്ടാകുന്ന കുട്ടികളുടെ വർദ്ധനവ് ഈ വിഭാഗത്തിന്റെ മേന്മയിലേക്ക് വെളിച്ചം വീശുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് കുട്ടിയുടെ അറിവിന്റെ അടിത്തറ ബലപ്പെടുത്തുന്ന അധ്യാപകർ എൽ പി വിഭാഗത്തിന്റെ മുതൽക്കൂട്ടാണ്.

ലോവർ പ്രൈമറി അധ്യാപകർ

ക്രമ നമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 അനീഷ് 1 എ സയൻസ് ക്ലബ് കൺവീനർ
2 പ്രിയ വൈ 1 ബി
3 സരോജിനി 2 എ വിദ്യാരംഗം കൺവീനർ
4 സുരജകുമാരി എസ് 2 ബി
5 സുജ ബി 3 എ
6 സന്ധ്യ റാണി 3 ബി ഇംഗ്ലീഷ് ക്ലബ് കൺവീനർ
7 പ്രിൻസ് ലാൽ പി.സി 3 സി കാർഷിക ക്ലബ്ബ് കൺവീനർ

ബസ് കൺവീനർ

8 വിഷ്ണു ലാൽ ബി.എസ് 4 എ ഉച്ചഭക്ഷണ കൺവീനർ
9 സുജിത .എസ് 4 ബി എസ്ആർ ജി കൺവീനർ

എ സി പി ഒ

10 ബിനി .റ്റി.ജി 4 സി ഗണിത ക്ലബ്