ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്
ഹിന്ദി ദിവസിന്റെ ഭാഗമായി നേമം ഗവ.യു.പി. എസിൽ വിവിധങ്ങളായ പരിപാടികൾ
സംഘടിപ്പിച്ചു. റിട്ട അധ്യാപകൻ ഫ്രാൻസി ബോസ് ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി.
പ്രത്യേക അസംബ്ലി , പോസ്റ്റർ പ്രദർശനം,
പതിപ്പുകളുടെ പ്രദർശനം, ഹിന്ദി ഗാനാലാപനം തുടങ്ങിയവ നടന്നു.
അധ്യാപകരായ ആശ എം.എസ് നായർ,
ബി.കെ. ഉഷ എന്നിവർ നേതൃത്വം നൽകി.
ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ
സ്വാഗതം പറഞ്ഞു