സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ഹെഡ് മിസ്ട്രസ് സി.ലൗലി P.K
P.T.A. പ്രസിഡൻറ് ശ്രീ.ജയിംസ് ജോസഫ്
കൈറ്റ് മിസ്ട്രസ് 1. സി.ഷൈബി പോൾ
കൈറ്റ് മിസ്ട്രസ്2. ശ്രീമതി.ജെറിൻ വർഗ്ഗീസ്
S.l.T.C. ശ്രീമതി.സംജ്ഞ
കുട്ടികളുടെ പ്രതിനിധി കുമാരി.ഫിദ നവാസ്



26038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26038
യൂണിറ്റ് നമ്പർLK/26038/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഷിസ്നാ സാജൻ
ഡെപ്യൂട്ടി ലീഡർനന്ദ വി കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ജിനി ജോസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ലൗലി പി കെ
അവസാനം തിരുത്തിയത്
20-12-202326038

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 13344 നന്ദ വി കുമാർ 9C
 
2 13052 ജോസ്ന പി ജെ 9A
 
3 13646 അന്നാമോൾ ജോസഫ് 9E
 
4 13180 കീർത്തന പി പി 9A
 
5 13044 കൃ‍ഷ്ണപ്രഭ പി എസ് 9A
 
6 12980 ആഷ്ന എ ജെ 9C
 
7 13627 ദേവിക അനിൽകുമാർ 9C
 
8 12948 ഷിസ്ന സാജൻ 9C
 
9 12932 ജിനി നെൽസൻ 9A
 
10 13632 എയ്ഞ്ജൽ മരിയ 9C
 
11 13648 കാർത്തിക അനിൽകുമാർ 9C
 
12 14008 രേഷ്മ കെ ആർ 9A
 
13 13981 ദർശന കെ എസ് 9C
 
14 13978 അന്ന സി എ 9C
 
15 13956 ഇഷാ കെ ഹാരി 9A
 
16 13463 മേരി മിയോണ മാർട്ടിൻ 9E
 
17 12937 നൈസാ എസ് കബീർ 9A
 
18 13952 ദേവികാ രാജേഷ് 9C
 
19 13038 ലക്ഷ്മി കിഷോർ 9C
 
20 13019 റിനിമോൾ പി റിജോ 9E
 
21 13030 അപർണ യേശുദാസ് 9A
 
22 13341 നിസ്ന മനോജ് 9A
 
23 13486 സാക്ഷി കുമാരി 9A
 
24 13960 ശരണ്യ എം എസ് 9D
 
25 13025 അൽവീന റോസ് ബൈജു 9A
 
26 13966 അൽഫിയ ടോണി 9E
 
27 13970 ജിനി കെ ജെ 9E
 
28 13012 ചന്ദ്ര വി ആർ 9D
 
29 13644 മേരി ഹെൻസ ജോസഫ് 9A
 
30 13758 കൃഷ്ണാമൃത വി 9C
 
31 13642 റുമൈസ ഹസ്ന 9C
 
32 14034 ഹരിണി കീർത്തന ബി 9D
 
33 13350 അഞ്ജലി സി വി 9C
 
34 13628 ദീപ്തി തെരേസ് സെബാസ്റ്റ്യൻ 9D
 
35 13785 ഡയാന കെ സുനീഷ് 9D
 
36 13790 ഐശ്വര്യ ഉണ്ണി 9C
 
37 13634 പവിത്ര വിനോദ് 9B
 
38 12970 വർഷ മനോജ് 9A
 
39 13048 മീനാക്ഷി എൻ വി 9D
 
40 13967 അലീന ആൻ സക്കറിയ 9C