സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്
1. ചാന്ദ്രദിനം ജൂലൈ 21
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3 ന്റെ മാതൃക നിർമാണ പരിശീലനം നടത്തി. ജൈവ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക നിർമിച്ചത് . ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ വിജയികളെ തിരഞ്ഞെടുത്ത് സമ്മാനദാനം നൽകി