• പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിക്കുന്നതിനു 16 ക്ലാസ് മുറികളിൾ.
  • മൂന്ന് ഹൈടെക് ക്ലാസ് മുറികൾ.
  • പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്
  • മൂവായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി
  • പ്രത്യേകം സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ
  • വൃത്തിയുള്ള ഗേൾസ് ടോയ്ലറ്റ് ബോയ്സ് ടോയ്ലറ്റ്
  • കുടിവെള്ളത്തിനായി ഒരു കിണറും മഴവെള്ള സംഭരണിയും വാട്ടർ കണക്ഷനും കുഴൽ കിണറും.
  • വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ അടുക്കളയും സ്റ്റോർ മുറിയും ബയോ ഗ്യാസ് പ്ലാന്റും
  • കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനം ലളിതമാക്കുന്നതിനായി ജൈവവൈവിധ്യ പാർക്ക്
  • ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കുട്ടികളുടെ പാർക്ക്
  • പ്രീ പ്രൈമറി കുട്ടികളുടെ പഠനം രസകരമാക്കാൻ താലോലം ക്ലാസ് മുറി
  • സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രം
  • എംപി ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ്
  • സാമ്പത്തിക പിന്നാക്കം നില്ക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ എന്റോവ്മെന്റുകൾ
  • സർക്കാർ അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപയുടെയും എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപയുടെയും ക്ലാസ് മുറികൾ സജ്ജമാക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം