ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്തതിനു സ്കൂളിന് ലഭിച്ച അംഗീകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരം

ശുചിത്വം

ഒരു കൊച്ചു വിദ്യാലയം ആയതിനാൽ തന്നെ എടുത്തു പറയത്തക്ക ഒരു പാട് അംഗീകാരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.

  • ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
* ജില്ലാ തലത്തിൽ തിളക്കവുമായി
* പ്രശ്‌നോത്തരിയിലെ മികവിനു എസ്.എസ്.കെ. ജില്ലാ ഓഫീസിൽ നിന്നും അംഗീകാരം
  • കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് ,വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
  • ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
  • കോവിഡ് കാലത്തു കേരളത്തിലെ കുഞ്ഞുങ്ങൾക്ക് മൊത്തം ആശ്രയം ആയിരുന്ന വിക്‌ടേഴ്‌സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളിൽ ഞങ്ങളുടെ സ്കൂളിലെ ശ്രീമതി. അമൃത ടീച്ചറുടെയും സംഭാവനകൾ ഉണ്ടായിരുന്നു.
  • എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • * വിക്‌ടേഴ്‌സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ
    ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം
  • എൽ.എസ്.എസ്. സർട്ടിഫിക്കറ്റ്
    ഉപജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ ഒന്നാം സമ്മാനം
    ജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ അവസരം
    2022-23 ശബരീഷ് സ്മാരക പുരസ്കാരത്തിനായി മത്സരിക്കുകയും. സ്കൂൾ വിക്കിയുടെ പ്രശസ്തി പത്രത്തിന് അർഹത നേടുകയും ചെയ്തു.
  • സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്തതിനു സ്കൂളിന് ലഭിച്ച അംഗീകാ