സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്/പ്രവർത്തനങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-2022
- ദിനാചരണങ്ങൾ
ജൂൺ -5 -പരിസ്ഥിതി ദിനം -വൃക്ഷത്തൈ നടൽ.
ജൂൺ -19 -വായനാദിനം -വായിച്ച ഒരു പുസ്‌തകം പരിചയപ്പെടുത്തൽ .
ജൂലൈ 21 -ചാന്ദ്രദിനം -വീഡിയോ കാണിക്കൽ ,ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടുത്തൽ.
ഓഗസ്റ്റ് 6 ,9 -ഹിരോഷിമ നാഗസാക്കി ദിനാചരണം -സഡാക്കോ കൊക്കു നിർമ്മാണം.
ഓഗസ്റ്റ് -15 -സ്വാതന്ത്രദിനം -പതാക വന്ദനം , പതാക നിർമ്മാണം.
സെപ്റ്റംബർ -16 -ഓസോൺ ദിനം -ഓസോൺപാളി സംരക്ഷണം പോസ്റ്റർ നിർമ്മാണം.
ഒക്ടോബർ -2 -ഗാന്ധിജയന്തി -സ്‌കൂൾ പരിസര ശൂചീകരണം .
നവംബർ -1 -കേരളപ്പിറവി -സ്‌കൂൾ തുറക്കൽ,പ്രവേശനോത്സവം .
ഡിസംബർ 22 -ക്രിസ്‌തുമസ് ആഘോഷം .
ജനുവരി -26 -റിപ്പബ്ലിക് ദിനം -പതാക ഉയർത്തൽ.
ഫെബ്രുവരി -21 -മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലൽ.
ഫെബ്രുവരി-28 -ശാസ്ത്രദിനാചരണം -കുട്ടി കൂട്ടുകാരുടെ പരീക്ഷണങ്ങൾ.
- ഫെബ്രുവരി 22 -ഗണിത വിജയം ശിൽപ്പശാല .