സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
{{Lkframe/Pages}}
പ്രവർത്തനങ്ങൾ
ഫ്രീഡം ഫെസ്റ്റ് 2023 ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ നടത്തി. ഓഗസ്റ്റ് 9-ാം തിയതി സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. ഓഗസ്റ്റ് 11-ാം തിയതി വെള്ളിയാഴ്ച ഐ.ടി കോർണർ ഒരുക്കി. ഇതിൽ ഐ.ടി. അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനം, റോബോ ഹെൻ , ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ഡാൻസിംങ്ങ് എൽ ഇ ഡി , എ.ഐ ഫേസ് സെൻസിങ്ങ് ഗെയിം എന്നിവ ഒരുക്കി.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥിക്കൾക്ക് ബോധവൽക്കരണം നടത്തി. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പോസ്