പഠനം ആനന്ദകരവും അർത്ഥപൂർണ്ണവും ആക്കുന്ന തരത്തിൽ പ്രവേശനോത്സവം മുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മെയ്മാസം ചേർന്ന എസ് ആർ ജി യോഗവും പിടിഎ യോഗവും ആസൂത്രണം നടത്തി. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ സമൂഹ പങ്കാളിത്തത്തോടെ നടത്തിവരുന്നു. ഈ വർഷം പ്രൈമറി മേഖലയെ ഹൈടെക് ആക്കുന്നതിന് പ്രത്യേകമാസ്റ്റർ തയ്യാറാക്കി പ്രവർത്തനം നടത്തിവരുന്നു. 2023-24 പ്രവർത്തനങ്ങൾ പ്രവേശനോത്സവം പരിസ്ഥിതി ദിനം

ചാന്ദ്രദിനം
കളിമുറ്റം
പൂപ്പൊലി 

ഓണാഘോഷം

സ്വാതന്ത്ര്യ ദിനം 

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ചാന്ദ്രയാൻ വിക്ഷേപണം തൽസമയ പ്രദർശനം രക്ഷാകൃത ബോധവൽക്കരണം ഹോം ലൈബ്രറി വിപുലീകരണം