സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ് , വിദ്യാരംഗം എന്നിവ മികച്ച രീതിയിൽ [1]നടത്തപ്പെടുന്നു.

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


  • ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രശസ്ത യുവ എഴുത്തുകാരനായ ശ്രീ ആൽവിൻ ആണ് ക്ലബ്ബ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്.വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • ചാന്ദ്രദിനത്തിന് ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു.വിരമിച്ച പ്രശസ്ത ശാസ്ത്ര അധ്യാപകൻ ശ്രീനിവാസൻ സാറാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ സ്കൂൾ നടത്തി.ക്ലാസ് തലത്തിൽ കുട്ടികൾക്കായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തിവരുന്നു.
  • പരിസ്ഥിതി ദിനത്തിൽ ഈ വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം നടന്നു.പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ചു.
  • ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടന കർമ്മം ജൂലൈ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചർ ആയ ലത ടീച്ചർ നിർവഹിച്ചു.അസംബ്ലിയിൽ എല്ലാ ആഴ്ചയും കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുന്ന വിവിധതരം ഇംഗ്ലീഷ് ആക്ടിവിറ്റീസ് നടത്തിവരുന്നു.
  1. {{Yearframe/Header}}