ജി.എച്ച്.എസ്. കുടവൂർക്കോണം
ജി.എച്ച്.എസ്. കുടവൂർക്കോണം | |
---|---|
വിലാസം | |
കുടവൂര്‍ക്കോണം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | Ghs kudavooronam |
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കീഴാറ്റിങ്ങല്‍ വില്ലേജില്‍ കടയ്ക്കാവൂര്‍ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പടുന്നു. ഏകദേശം 95 വര്‍ഷം പഴക്കമുളള വിദ്യാലയം.
ഭൗതിക സാഹചര്യം
ഒരേക്കര്‍ ഭൂമി.ഓടിട്ട കെട്ടിടങ്ങള്‍ രണ്ട്.ടെറസ് കെട്ടിടങ്ങള്‍ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുള്‍,യൂറിന്‍ഷെഡ് രണ്ട്...കിണര്‍ ഒന്ന്.. ആകെ ക്ലാസ് മുറികള്‍ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായികപ്രവര്‍ത്തനങ്ങള്‍-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകള്‍,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍..
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
- ഫോറസ്ടീ ക്ലബ്ബ്
ശില്‍പശാലകള്‍,സെമിനാറുള്‍,ക്വിസ്മത്സരങ്ങള്‍,കൂട്ടായ്മകള്‍,പരീക്ഷണനിരാക്ഷണങ്ങള്‍,പ്രദര്‍ശനങ്ങള്‍, പോസ്റ്റര്‍പ്രദര്‍ശനങ്ങള്‍
മികവുകള്‍
മികച്ച ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ഹെഡ്മാസ്റ്റര്‍, പിടിഎ, മദര്‍ പിടിഎ, സ്കൂള്‍വികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി.ജെസി ടീച്ചര്‍ ശ്രീ.കെ മോഹനദാസ് ശ്രീ.എ,.ഉണ്ണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചര്‍ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവന്‍പിളള
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കുളള ദേശീയപാതയില്‍ ആലം കോട് ജംങ്ഷനില്‍നിന്നും കടയ്ക്കാവൂരിലേയ്ക്കുളള പാതയില്‍ തൊപ്പിച്ചന്ത എന്ന സ്ഥലത്തുനിന്നും തെക്കുഭാഗത്തേയ്ക്കുളള തടത്തിലൂടെ സഞ്ചരിച്ച് കല്ലാര്‍ക്കോണം റേഡിയോമുക്കിലെത്തി ഇടതുവശത്തോട്ട്തിരയുന്ന റോഡിലൂടെ സഞ്ചരിച്ചാല്‍ സ്ഖൂളില്‍ എത്തിച്ചേരാം
തിരുവനന്തപുരം- ആലം കോട്: 29.79 കിലോമീറ്റര്‍ ആലം കോട്-തൊപ്പിച്ചന്ത-2: .1 കിലോമീറ്റര്‍ തൊപ്പിച്ചന്ത-റേഡിയോമുക്ക് :1.5 കിലോമീറ്റര്‍ റേഡിയോമുക്ക്-കുടവൂര്‍ക്കോണം സ്കൂള്‍: 700 മീറ്റര്‍