എം ഐ യു പി എസ് കുറ്റ്യാടി/ഹൈടെക് വിദ്യാലയം
കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ സ്ഥലപരിമിതിമൂലം എല്ലാ വിദ്യാർത്ഥികൾക്കും ഹൈടെക് ക്ലാസ്മുറി സൗകര്യം ലഭ്യമാക്കാൻ സാധിക്കുന്നില്ല, എന്നാലും 3 ഹൈടെക് ക്ലാസ് മുറികളും 6 ഓളം പ്രോജക്ടറുകളും 16 ഓളം ലാപ്ടോപ്പുകളും അത്ര തന്നെ സ്പീകറുകളും ബ്രഹത്തായ ഒരു സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.
എന്നിരുന്നാലും എല്ലാ വിദ്യാർത്ഥികൾക്കും ICT സൗകര്യം ലഭ്യമാക്കാൻ സാധിക്കുന്നു.