ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 9 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthichalgups (സംവാദം | സംഭാവനകൾ) (Expanding article)

ലഹരിവിരുദ്ധ കാംപയിനുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്നു. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മാനവരാശിക്കു തന്നെ ഭീഷണിയാണെന്നും ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.കൂടാതെ ഗാന്ധി ദർശൻ്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. പോസ്റ്റർ രചന, മുദ്രാവാക്യ രചന എന്നിവയും നടത്തി.