സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ  സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു

വലത്ത്