Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം ജൂൺ 2023

ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .