മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26
അഭിരുചി പരീക്ഷ 2023- 26
ലിറ്റിൽ കൈറ്റ്സി ന്റെ 2023 26 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ഉള്ള അഭിരുചി പരീക്ഷ എഴുതുന്നതിനായി 78 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കുട്ടികൾക്കായി വിക്ടേഴ്സ് ക്ലാസിലെ ക്ലാസുകൾ സ്കൂളിൽ വെച്ച് നടത്തി. 78 കുട്ടികൾ പരീക്ഷയെഴുതിയതിൽ നിന്നും 40 കുട്ടികൾ 2023- 26 ബാച്ചുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.