'ചന്ദ്രനിലേക്ക്' - ചാന്ദ്രദിനത്തോടനുബന്ധിച്ചു നിർമ്മിച്ച റോക്കറ്റിന്റെ മാതൃക .'പ്രതിഭ' സ്കൂൾതല പ്രവൃത്തിപരിചയമേള .'ഒന്നിച്ചൊന്നായ്' മൂന്നാം ക്ലാസ് പഠനോപകരണ നിർമ്മാണ ശില്പശാല.'ഇനിയൊരു യുദ്ധം വേണ്ട' -നാഗസാക്കി യുദ്ധ വിരുദ്ധ റാലി.'സ്നേഹവിരുന്ന് 'സ്കൂൾ ഉച്ചഭക്ഷണ പദ്ധതി .'English World' നാലാം ക്ലാസ് പഠനോപകരണ നിർമ്മാണ ശില്പശാല'ഗണിതം മധുരം' സ്കൂൾതല ഗണിതശാസ്ത്രമേള' ചരിത്ര മ്യൂസിയം' സാമൂഹ്യശാസ്ത്രമേള.ബഷീർ ദിനം.പ്രവേശനോത്സവം .പരിസ്ഥിതിദിനം'ഒന്നിച്ചൊന്നായ്' പഠനോപകരണ നിർമ്മാണ ശില്പശാല .ഒന്നിച്ചൊന്നായ്' പഠനോപകരണ നിർമ്മാണ ശില്പശാല .സ്കൂളിൽ നടന്ന Mehendi Fest' ചരിത്ര മ്യൂസിയം' സാമൂഹ്യശാസ്ത്രമേള.2022-2023 അധ്യയന വർഷത്തിൽ എൽ .എസ്. എസ് .സ്കോളർഷിപ് നേടിയ ശ്രീബാല ,ശ്രീനന്ദ ,വൈഗാലക്ഷ്മി ,ശ്രീവൈഷ്ണ ,വേദ ,അലോക് കൃഷ്ണ ,ദേവീകൃഷ്ണ ,ശ്രീലക്ഷ്മി എന്നിവർ ഹെഡ്മിസ്ട്രസ് ടി .ആർ .ഷേർലി , മാനേജർ പി . കെ . അശോക് കുമാർ , പി.വി .ഷീജ ടീച്ചർ എന്നിവരോടൊപ്പം .സ്‌കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്-2023-24