വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2023-24

19:18, 4 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('== '''രക്തദാനദിനം ജൂൺ 14,2023''' == രക്തദാനദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി ക്ലബ് അംഗങ്ങൾ ഫസ്റ്റ്എയ്ഡ്കിറ്'''റ്''' HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു 2023 -24 അധ്യയന വർഷത്തിലെ ജെ.ആർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രക്തദാനദിനം ജൂൺ 14,2023

രക്തദാനദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി ക്ലബ് അംഗങ്ങൾ ഫസ്റ്റ്എയ്ഡ്കിറ്റ് HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു

2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി  ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ  രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്  തയ്യാറാക്കി നൽകുകയും ചെയ്തു.