സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ | |
---|---|
വിലാസം | |
പേരാവൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 14033 |
പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ് .എച്ച് .എസ്. പേരാവൂര്. 1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്‍കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ് ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബ്, മൊബൈല്‍ മള്‍ടിമീഡിയ യൂനിറ്, വിശാലമായ സയന്‍സ് ലാബ്, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയും സ്കൂളില്‍ ഉണ്ട്.
നേട്ടങ്ങള്‍
- "സീഡ്" പുരസ്ക്കാരം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം
മാനേജ്മെന്റ്
തലശ്ശേരി അതിരുപത കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 21 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ എബ്രഹാം പോണാട്ട് ആണ് സ്കൂള്‍ മാനേജര്‍. തോമസ് പി ജെ ആണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ. ആര്‍. സീ
- ക്ലാസ് മാഗസിന്‍.
- വേപ്പ് ഗ്രാമം പ്രൊജക്റ്റ്
- എന്റെ പച്ചക്കറി തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കലാ-കായിക പ്രവര്‍ത്തനങ്ങള്‍
- ഹരിത സേന
അധ്യാപകര്‍
Name | Phone No. | |||
---|---|---|---|---|
JOHNSON P J, | 9447686916 | |||
REGINA THOMAS, | 9497696336 | |||
LISAMMA M A, | 9495865180 | |||
ഷെല്ലി ഇഗ്നേഷ്യസ്, | 9946553504 | |||
വി. വി. റോസമ്മ, | 0490 2445201 | |||
ആലിസ് മാത്യു, | 0490 2444155 | |||
കെ. ജെ. മോളി, | 0490 2445301 | |||
റെജീന , | 9497696336 | |||
എലിസബത്ത് വടക്കേമുറി, | 9947772141 | |||
പി. ജോണ്‍സന്‍, | 9400100031 | |||
ലിസി ജേക്കബ്, | 0490 2444230 | |||
ഓ. മാത്യു, | 9447519949 | |||
ലീമ സി തോമസ്, | 0490 2444080 | |||
ചിന്നമ്മ കുരിഎന്‍ , | 0490 2445631 | |||
പി വി ജെയിംസ് , | 9447688356 | |||
Rajeesh കെ, | 9961370866 | |||
വി വി തോമസ്, | 9747908922 | |||
എന്‍ എസ് സ്കറിയ , | 9447682988 | |||
സാലി എം എം, | 0490 2444892 | |||
സൂസമ്മ പി ജോസഫ് , | 0490 2444299 | |||
ജോണി തോമസ്, | 9447687954 | |||
റെജിമോള്‍ ടി, | 0490 2444933 | |||
സിസ്റ്റര്‍ പി . ജെ ആനികുട്ടി, | 0490 2457345 | |||
സലിന്‍ ജോസഫ് , | 9846311093 | |||
എം ടി തോമസ്, | 9745601070 | |||
പ്രകാശന്‍ എം , | 9656518276 | |||
സിസ്റ്റര്‍ ലാലികുട്ടി എം സി, | .......... | |||
സിസ്റ്റര്‍ മിനിമോള്‍ എം ഇ , | 0490 2446618 | |||
ജയേഷ് ജോര്‍ജ്, | 9544610019 | |||
ഫിലോമിന ടി ക, | .......... | |||
സോണിയ ഗര്‍വാസിസ്, | 9497857887 | |||
മിനി മാത്യു , | .......... | |||
ബിനോയ് സെബാസ്ടിന്‍, | .......... | |||
ദിവ്യ വര്‍ഗിസ്, | .......... |
അനധ്യപകര്‍
Name | Phone No. | |||
---|---|---|---|---|
SIBI SEBASTIAN , | 9400445333 | |||
SHAJU PAUL, | 9447656215 | |||
LINCE SUNNY, | 9446681358 | |||
ABHILASH T M, | 9400602021 | |||
MANU JOSE, | 8281876427 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അനശ്വരനായ വോളിബോള്‍ ഇതിഹാസം ജിമ്മി ജൊര്‍ജ്
- വോളിബോള്‍ താരം സലോമി ക്സെവിഎര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.897861" lon="75.746248" zoom="16" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|