ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/യൂണിറ്റ് തല പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 5 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('<nowiki>===യൂണിറ്റ് തല പ്രവർത്തനങ്ങൾ===</nowiki> സ്കൂൾതലത്തിൽ മൂന്നുതരത്തിലുള്ള പരിശീലനമാണ് നടക്കുന്നത് <u>1. യൂണിറ്റ് തല പരിശീലനം</u> മാസത്തിൽ നാലു മണിക്കൂർ സ്കൂൾതലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

===യൂണിറ്റ് തല പ്രവർത്തനങ്ങൾ===

സ്കൂൾതലത്തിൽ മൂന്നുതരത്തിലുള്ള പരിശീലനമാണ് നടക്കുന്നത്

1. യൂണിറ്റ് തല പരിശീലനം

മാസത്തിൽ നാലു മണിക്കൂർ സ്കൂൾതലത്തിൽ കൈറ്റ് മാസ്റ്ററിന്റെയും കൈറ്റ് മിസ്ട്രസിന്റെ നേതൃത്വത്തിൽ ക്ലാസ് നടക്കുന്നു

കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നൽകുന്നത്

2.വിദഗ്ധരുടെ ക്ലാസുകൾ

കോഴ്സ് സിലബസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ ഓരോ യൂണിറ്റും നടത്തേണ്ടതുണ്ട്

2 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ ആണ് നടക്കുന്നത്

ഓരോ ബാച്ചിനും ഒരു അധ്യായന വർഷത്തിൽ അങ്ങനെ നാല് ക്ലാസുകൾ എങ്കിലും നടക്കേണ്ടതുണ്ട്

3.ഫീൽഡ് വിസിറ്റുകൾ /ഇൻഡസ്ട്രിയൽ വിസിറ്റ്

ഓരോ ബാച്ചിനും ഒരു ഫീൽഡ് വിസിറ്റ് ഇൻഡസ്ട്രിയൽ വിസിറ്റ്