ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നു വൃക്ഷ തൈ നടൽ , പോസ്റ്റർ നിർമാണം, പരിസ്ഥിതി ശുചീകരണം, തുടങ്ങിയ പരിപാടികൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ സ്കൂളിൽ നടത്തുന്നു

2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസരം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.

ഒരു തൈ ഒരായിരം തണൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപികയും കുട്ടികളും
സ്കൂൾ അങ്കണത്തിൽ സസ്യ തൈകൾ നടന്നു

പരിസ്ഥിതി ദിനത്തിൽ മൂന്നാം ക്ലാസ്സിലെ കുട്ടികൾ നിർമിച്ച പോസ്റ്ററുമായി

പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി

പരിസ്ഥിതി ദിനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന്
BRC തല പരിസ്ഥിതി ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ