ലക്ഷ്യങ്ങൾ


'ശാസ്ത്രം ജീവിതം തന്നെയാണ് '. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങൾ ക്രോഡീകരിക്കുവാനും , പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുവാനും , സമൂഹനന്മയ്ക്കായി പുതിയ കണ്ടെത്തലുകൾ നടത്തുവാനും , പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചിയും , ശാസ്ത്ര ബോധവും വളർത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മനോഭാവം കണ്ടെത്തുവാനും , അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുവാനും , ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ട് സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാനും സാധിക്കുന്നു.


 
ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2022-23


 
ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2021-22